Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightആദർശ് വധം: ഏഴുപേർ...

ആദർശ് വധം: ഏഴുപേർ കസ്​റ്റഡിയിൽ

text_fields
bookmark_border
അന്തിക്കാട്: താന്ന്യത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഏഴുപേർ പൊലീസ്​ കസ്​റ്റഡിയിൽ. ശനിയാഴ്ച അറസ്​റ്റ്​ രേഖപ്പെടുത്തും. മുറ്റിച്ചൂർ മേഖലയിലെ ക്രിമിനൽ സംഘമാണ് പിടിയിലായതെന്നാണ്​ സൂചന. സോഷ്യലിസ്​റ്റ്​ ജനതാദൾ മുൻ പ്രവർത്തകൻ കുറ്റിക്കാട്ട് വീട്ടിൽ ആദർശാണ്​ കൊല്ല​പ്പെട്ടത്​. ഗുണ്ടകൾ തമ്മിലെ കുടിപ്പകയാണ് കൊലപാതകത്തിന് വഴിതെളിച്ചതെന്നാണ് പൊലീസ്​​ നിഗമനം. അക്രമികൾ സഞ്ചരിച്ച കാർ ചെന്ത്രാപ്പിന്നിയിൽനിന്ന് കണ്ടെടുത്തിരുന്നു. ഈ കാറിനെ സംബന്ധിച്ച അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. കൃത്യത്തിൽ ഏഴുപേർ നേരിട്ട് പങ്കെടുത്തതായാണ് പൊലീസ്​ നിഗമനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story