Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജനങ്ങളെ ദ്രോഹിക്കുന്ന...

ജനങ്ങളെ ദ്രോഹിക്കുന്ന നടപടി ആകരുതെന്ന് പി.ഡി.പി

text_fields
bookmark_border
പൊന്നാനി: ട്രിപ്പിൾ ലോക്ഡൗൺ അതിരുകടക്കാതിരിക്കാൻ അധികാരികൾ ജാഗ്രത പുലർത്തണമെന്ന്​ പി.ഡി.പി പൊന്നാനി മണ്ഡലം കമ്മിറ്റി ഓൺലൈൻ മീറ്റിങ്ങിൽ ആവശ്യപ്പെട്ടു. അശ്​റഫ് പൊന്നാനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ മണമ്മൽ റഷീദ് അധ്യക്ഷത വഹിച്ചു. എം.എ. അഹമ്മദ് കബീർ മുഖ്യപ്രഭാഷണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story