Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right'സമരം ഭരണപരാജയം...

'സമരം ഭരണപരാജയം മറച്ചുവെക്കാൻ'

text_fields
bookmark_border
കല്‍പകഞ്ചേരി: സർക്കാറി​ൻെറ ഭരണ പരാജയം മറച്ചുപിടിക്കുന്നതിനാണ്​ കൽപകഞ്ചേരിയിലെ സി.പി.എം സമരവുമായി മുന്നോട്ട്​ വന്നിട്ടുള്ളതെന്ന്​ വെൽഫെയർ പാർട്ടി കൽപകഞ്ചേരി പഞ്ചായത്ത്‌ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഒ. അബ്​ദുൽ റഷീദ് അധ്യക്ഷത വഹിച്ചു പി. അബ്​ദുൽ മജീദ് സ്വാഗതവും സിദ്ദീഖ് രണ്ടത്താണി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story