Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightദുരിതാശ്വാസ...

ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകി

text_fields
bookmark_border
ദുരിതാശ്വാസ ഫണ്ടിലേക്ക് 2.25 ലക്ഷം കൈമാറി കൊടുങ്ങല്ലൂർ: എറിയാട് കടംമ്പോട്ട് പരേതരായ സൈയ്തുമുഹമ്മദ്-നഫീസ എന്നിവരുടെ സ്മരണാർഥം മക്കളും കുടുംബവും ചേർന്ന് സർക്കാറിന് ഒരുകൈ താങ്ങ് എന്ന നിലയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 2,25,000 രൂപ സംഭാവന നൽകി. ചെക്ക് ഇ.ടി. ടൈസൺ എം.എൽ.എ ഏറ്റുവാങ്ങി. കേരള പ്രവാസി സംഘം അഴിക്കോട് മേഖല വൈസ് പ്രസിഡൻറ് കൂടിയായ സിദ്ദീഖിൻെറ ഗൃഹാങ്കണത്തിൽ നടന്ന ചടങ്ങിൽ എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പ്രസാദിനി മോഹനൻ, ജില്ല പഞ്ചായത്ത് അംഗം നൗഷാദ് കൈതവളപ്പിൽ, കൊടുങ്ങല്ലൂർ തഹസിൽദാർ രേവ, വാർഡ് അംഗം സന്ധ്യ ലിബിൻ, നൗഷാദ് കറുകപ്പാടത്ത്, അഴീക്കോട് കേരള പ്രവാസി സംഘം സെക്രട്ടറി സിദ്ദീഖ്​ ചാലിൽ എന്നിവരും സംബന്ധിച്ചു. ഫോട്ടോ tk kodungallur saidhu muhammed nafeesa thuka kaimaral കടംമ്പോട്ട് സെയ്തുമുഹമ്മദ്-നഫീസ എന്നിവരുടെ സ്​മരണാർഥം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന തുക ഇ.ടി. ടൈസൻ എം.എൽ.എ സ്വീകരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story