Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനായാട്ട്​: നാലുപേർ...

നായാട്ട്​: നാലുപേർ അറസ്​റ്റിൽ

text_fields
bookmark_border
അഗളി: സൈലൻറ്​വാലി നാഷനൽ പാർക്കിനടുത്ത് നായാട്ട്​ നടത്തിയ നാലുപേരെ വനം വകുപ്പ് അറസ്​റ്റ്​ ചെയ്തു. മണ്ണാർക്കാട് സ്വദേശി അനീഷ്, ചിണ്ടക്കി സ്വദേശി മുഹമ്മദ് നൗഷാദ്, മുക്കാലി സ്വദേശി സി.ജി. ആൻറണി, ചിണ്ടക്കി ഊരിലെ രാജൻ എന്നിവരാണ് പിടിയിലായത്. മുക്കാലി താന്നിച്ചോട് ഫോറസ്​റ്റ്​ ചെക് പോസ്​റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ഓട്ടോറിക്ഷയിൽനിന്ന്​ നാടൻ തോക്ക് പിടികൂടിയിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story