Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൺവെൻഷൻ

കൺവെൻഷൻ

text_fields
bookmark_border
കാഞ്ഞാണി: ജില്ല പഞ്ചായത്ത് അന്തിക്കാട് ഡിവിഷൻ എൽ ഡി എഫ് സ്ഥാനാർത്ഥി വി എൻ സുർജിത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി കാഞ്ഞാണിയിൽ ഡിവിഷൻ തല കൺവെൻഷൻ നടത്തി.സി പി എം ജില്ല സെക്രട്ടറിയേറ്റ് അംഗം മുരളി പെരുനെല്ലി എം എൽ എ ഉദ്ഘാടനം ചെയ്തു. സി പി ഐ മണലൂർ മണ്ഡലം സെക്രട്ടറി വി ആർ മനോജ് അധ്യക്ഷനായി. സി പി ഐ എം മണലൂർ ഏരിയ സെക്രട്ടറി സി കെ വിജയൻ ,പി കെ അരവിന്ദൻ ,കെ കെ ശശിധരൻ, വി വി സജീന്ദ്രൻ, ടി ഐ ചാക്കൊ, എം ആർ മോഹനൻ, എന്നിവർ സംസാരിച്ചു. ഭാരവാഹികൾ വി വി പ്രഭാത് (കൺവീനർ) കെ എം കിഷോർ കുമാർ (ചെയർമാൻ) ടി കെ ഭാസ്ക്കരൻ (ട്രഷറർ) താഴെയുള്ള ചിത്രം ജില്ലാ പഞ്ചായത്ത് എൽ ഡി എഫ് അന്തിക്കാട് ഡി വിഷൻ കൺവെൻഷൻ മുരളി പെരുനെല്ലി എം എൽ എ ഉദ്ഘാടനം ചെയ്യുന്നു. photo IMG_20201120_192722
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story