Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാടാനപ്പള്ളിയിൽ 63...

വാടാനപ്പള്ളിയിൽ 63 പേർക്ക് കോവിഡ്

text_fields
bookmark_border
വാടാനപ്പള്ളി: വാടാനപ്പള്ളിയിൽ പരിശോധന നടത്തിയ 96 പേരിൽ 63 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് കൂടുതൽ ജാഗ്രതയിലായി. ദിവസവും രോഗികളുടെ എണ്ണം വർധിച്ചുവരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി മരണവും ഉണ്ടായിരുന്നു. പഞ്ചായത്ത് നിലവിൽ കണ്ടെയ്​ൻമൻെറ്​ സോണിലാണ്. നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
Show Full Article
TAGS:
Next Story