Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 12:00 AM GMT Updated On
date_range 8 May 2022 12:00 AM GMT'കെ-റെയിൽ: പിണറായിയെ ജനം തിരുത്തും'
text_fieldsbookmark_border
ചങ്ങരംകുളം: കെ-റെയില്‍ ഭീതിയിലുള്ള ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ പിണറായിയെ മാറ്റിച്ചിന്തിപ്പിക്കുമെന്ന് സംസ്കാര സാഹിതി സംസ്ഥാന ചെയർമാന്‍ ആര്യാടന്‍ ഷൗക്കത്ത്. ഉപ തെരഞ്ഞെടുപ്പ് നടക്കുന്ന ആലങ്കോട് ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിദ്ദീഖ് പന്താവൂര്‍ അധ്യക്ഷത വഹിച്ചു. ഷാനവാസ് വട്ടത്തൂര്‍, സമദ് മങ്കട, ടി.പി. മുഹമ്മദ്, പ്രണവം പ്രസാദ്, ഹുറൈര്‍ കുളക്കാട്ടില്‍, സുനിത ചെര്‍ളശ്ശേരി, സുജിത സുനില്‍, കുഞ്ഞു എന്നിവർ സംസാരിച്ചു. ഫോട്ടോ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആലങ്കോട് ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ പ്രവര്‍ത്തക യോഗം ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story