Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 12:21 AM GMT Updated On
date_range 5 March 2022 12:21 AM GMTസന്തുഷ്ട കുടുംബം: മഹല്ല് നേതൃത്വത്തിന്റെ പങ്ക് നിര്‍ണ്ണായകം -എസ്.എം.എ
text_fieldsbookmark_border
പുളിക്കല്‍: സന്തുഷ്ട കുടുംബ നിര്‍മാണത്തില്‍ മഹല്ല് കമ്മിറ്റികളുടെ പങ്ക് നിസ്തുലമാണെന്നും ഇതിനായി കര്‍മ പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും പുളിക്കല്‍ നടന്ന എസ്.എം.എ ജില്ലതല റീജനല്‍ അലൈന്മെന്റ് മീറ്റ് ആഹ്വാനം ചെയ്തു. ഈസ്റ്റ് ജില്ല ജനറല്‍ സെക്രട്ടറി ടി. അബ്ദുല്‍ അസീസ് ഹാജി ഉദ്ഘാടനം ചെയ്തു. ചേറൂര് അബ്ദുല്ല മുസ്ലിയാര് ക്ലാസെടുത്തു. അബ്ദുറഹീം സഖാഫി പറവൂര്‍ അധ്യക്ഷത വഹിച്ചു. തറയിട്ടാല്‍ ഹസന് സഖാഫി, കൊല്ലോളി മൊയ്തീന്‍കുട്ടി ഹാജി, കെ.വി. മൊയ്തീന് മുസ്ലിയാര്, കെ.കെ. കുഞ്ഞഹമ്മദ് മുസ്ലിയാര്, വി.ടി. അബ്ദുറഹിമാന് തുടങ്ങിയവര്‍ സംബന്ധിച്ചു. പടം me kdy 4 sma: എസ്.എം.എ പുളിക്കലില്‍ സംഘടിപ്പിച്ച ജില്ലതല റീജനല്‍ അലൈന്മെന്റ് മീറ്റ് ഈസ്റ്റ് ജില്ല ജനറല്‍ സെക്രട്ടറി ടി. അബ്ദുല്‍ അസീസ് ഹാജി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story