Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപന്തം കൊളുത്തി...

പന്തം കൊളുത്തി പ്രകടനം

text_fields
bookmark_border
വേങ്ങര: എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ നടക്കുന്ന പകലന്തി പ്രക്ഷോഭത്തിൻെറ പ്രചാരണാർഥം വേങ്ങര ഡിവിഷൻ കമ്മിറ്റി ടൗണിൽ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു. പ്രചാരണ സംഗമത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ്വഫ്‌വാൻ കോട്ടുമല, ഡിവിഷൻ സെക്രട്ടറിമാരായ കെ. മുഹമ്മദ് ജാസിർ, അബ്​ദുറഹീം, ജമാൽ സഖാഫി, യാസീൻ സഖാഫി, യാസിർ സഅദി എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story