Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2021 12:02 AM GMT Updated On
date_range 14 Jan 2021 12:02 AM GMTവഫ: പുല്ലമ്പലവൻ ബഷീർ ചുമതലയേറ്റു.
text_fieldsbookmark_border
വഫ: പുല്ലമ്പലവൻ ബഷീർ ചുമതലയേറ്റു വേങ്ങര: വേങ്ങര ഏരിയ ഫ്രൻറ്സ് അസോസിയേഷൻെറ (വഫ) ഓഫിസ് അഡ്മിനിസ്ട്രേറ്ററായി പുല്ലമ്പലവൻ ബഷീർ ചുമതലയേറ്റു. വേങ്ങര വഫ കൺവെൻഷൻ സൻെററിൽ നടന്ന ചടങ്ങിൽ സൈതലവി ഉണ്യാലുക്കൽ അധ്യക്ഷത വഹിച്ചു. പൂച്ചേങ്ങൽ അലവി, സി.വി. ആബിദ്, ഇ.കെ. റഷീദ്, ജലീല്‍, കെ.പി. സബാഹ്, ബഷീര്‍ പൂഴിത്തറ, ഹക്കീം തുപ്പിലിക്കാട്, ദിലീപ് കൊളക്കാട്ടിൽ, എ.പി. അബൂബക്കര്‍, രമേശ് നാരായണന്, ഇസ്മായില്‍ പറങ്ങോടത്ത്, സൈതലവി പറങ്ങോടത്ത്, മുസ്തഫ ഇല്ലിക്കൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story