Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസഹകരണ ബാങ്ക്...

സഹകരണ ബാങ്ക് മാനേജ്മെൻറുകൾക്കായി ത്രിദിന പരിശീലന ക്യാമ്പിന് തുടക്കം

text_fields
bookmark_border
സഹകരണ ബാങ്ക് മാനേജ്മൻെറുകൾക്കായി ത്രിദിന പരിശീലന ക്യാമ്പിന് തുടക്കം മങ്കട: പെരിന്തൽമണ്ണ താലൂക്കിലെ സഹകരണ ബാങ്ക് പ്രസിഡൻറ്, സെക്രട്ടറി, ഭരണസമിതി അംഗങ്ങൾ എന്നിവർക്കായുള്ള ത്രിദിന പരിശീലന ക്യാമ്പിന് അങ്ങാടിപ്പുറം എം.പി. നാരായണ മേനോൻ ഹാളിൽ തുടക്കമായി. നബാർഡിൻെറ സഹകരണത്തോടെ തിരുവനന്തപുരം ഐ.സി.എം നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. സഹകരണ സംഘം ജോയൻറ് രജിസ്ട്രാർ വി. മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. അങ്ങാടിപ്പുറം സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് പി. രാധാകൃഷ്ണൻ മാസ്​റ്റർ അധ്യക്ഷത വഹിച്ചു. സാക്കിർ ഹുസൈൻ ക്ലാസെടുത്തു. ഹനീഫ പെരിഞ്ചീരി, മനോജ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story