Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2021 12:03 AM GMT Updated On
date_range 13 Jan 2021 12:03 AM GMTമൂന്ന് ദിവസം എടപ്പാൾ ടൗണിൽ ഗതാഗത നിയന്ത്രണം
text_fieldsbookmark_border
എടപ്പാൾ ടൗണിൽ ഗതാഗത നിയന്ത്രണം എടപ്പാൾ: മേൽപ്പാലം നിർമാണ ഭാഗമായി ബുധനാഴ്ച മുതൽ മൂന്ന് ദിവസം രാത്രിയിൽ എടപ്പാൾ ടൗണിൽ ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. 13, 14, 15 തീയതികളിൽ രാത്രി എട്ട് മുതൽ രാവിലെ ആറ് വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ക്രെയിൻ ഉപയോഗിച്ച് ബീമുകൾ ഉയർത്തുന്നതിൻെറ ഭാഗമായാണ് നിയന്ത്രണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story