Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2020 12:01 AM GMT Updated On
date_range 23 Nov 2020 12:01 AM GMTകഞ്ചാവും മയക്കുമരുന്നുമായി മൂന്നു യുവാക്കൾ പിടിയിൽ
text_fieldsbookmark_border
തിരൂർ: കഞ്ചാവും എം.ഡി.എം.എയുമായി മൂന്നു യുവാക്കൾ തിരൂർ എക്സൈസിൻെറ പിടിയിൽ. തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. സുമേഷും പാർട്ടിയും നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. കഞ്ചാവുമായി വെട്ടം പരിയാപുരം തറയിൽ വീട്ടിൽ ഷെബീർ (19), അരിക്കാഞ്ചിറ ബ്ലാങ്കാട്ട് പറമ്പിൽ ജഷാദ് (20) എന്നിവരെയും മയക്കുമരുന്നായ എം.ഡി.എം.എയുമായി തിരൂർ തലക്കാട് മുത്തൂർ കൂട്ടപിലാക്കൽ വീട്ടിൽ റാഷിദ് നെയുമാണ് അറസ്റ്റ് ചെയ്തത്. സംഘത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ കെ.പി. മനോജൻ, പി. ധനേഷ് എന്നിവരും ഉണ്ടായിരുന്നു. photos: mw shebeer kanchav prathi mw rashid kanchav prathi mw jashad kanchav prathi
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story