Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകേരള കോഓപറേറ്റിവ്...

കേരള കോഓപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് ധര്‍ണ

text_fields
bookmark_border
കൊണ്ടോട്ടി: സഹകരണ മേഖലയിലെ ജീവനക്കാരോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് കേരള കോഓപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് കൊണ്ടോട്ടി താലൂക്ക് കമ്മിറ്റി സഹകരണ അസി. രജിസ്ട്രാര്‍ ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ ധര്‍ണ ജില്ല പഞ്ചായത്തംഗം എ.കെ. അബ്​ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ്​ വി. അനില്‍കുമാര്‍ ചേലേമ്പ്ര അധ്യക്ഷത വഹിച്ചു. പി. ശിവദാസന്‍, പി.സി. ജയകുമാര്‍, ദേവന്‍ ഒളവട്ടൂര്‍, കെ.വി. ഹമീദ്, സത്യന്‍ പുളിക്കല്‍, അമിതാബ്, കെ.ഒ. അസൈനാര്‍, രവികുമാര്‍ ചീക്കോട്, ടി.പി. അബ്​ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: me kondotty prathisheda dharna കേരള കോഓപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് കൊണ്ടോട്ടി താലൂക്ക് കമ്മിറ്റി സഹകരണ അസി. രജിസ്ട്രാര്‍ ഓഫിസിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ജില്ല പഞ്ചായത്തംഗം എ.കെ. അബ്​ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story