Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോറിയിൽനിന്ന് പണവും രേഖകളും കവർന്ന കേസിൽ പ്രതി അറസ്റ്റിൽ
text_fieldsbookmark_border
ലോറിയിൽനിന്നു പണം കവർന്ന കേസിൽ അറസ്റ്റിലായ
പ്രതിയെ തെളിവെടുപ്പ് നടത്തുന്നു
വടകര: ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിൽനിന്ന് പണവും രേഖകളും കവർന്ന കേസിൽ പ്രതി അറസ്റ്റിൽ. വടകര ചെരണ്ടത്തൂർ വടക്കേ കണ്ടി മീത്തൽ നൗഷാദിനെയാണ് (44) ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 11നാണ് നാദാപുരം റോഡിൽ നിർത്തിയിട്ട ലോറിയിൽ ഉറങ്ങുകയായിരുന്ന ഡ്രൈവറുടെ പണവും വാഹനത്തിന്റെ രേഖകളും പ്രതി കവർന്നത്. പ്രതിയെ നാദാപുരം റോഡിൽ തെളിവെടുപ്പിന് എത്തിച്ച ശേഷം വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

