Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightProof over ടി.പി....

Proof over ടി.പി. മ​മ്മു

text_fields
bookmark_border
ടി.പി. മ​മ്മു ത​ളി​പ്പ​റ​മ്പ്: സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​തി​ർ​ന്ന മു​സ്‌​ലിം ലീ​ഗ് നേ​താ​വു​മാ​യ ടി.​പി. മ​മ്മു (73) നി​ര്യാ​ത​നാ​യി. ദീ​ർ​ഘ​കാ​ലം 'ച​ന്ദ്രി​ക' കാ​സ​ർ​കോ​ട് ലേ​ഖ​ക​നാ​യി​രു​ന്നു. ത​ളി​പ്പ​റ​മ്പ് ലേ​ഖ​ക​നാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. പൂ​മം​ഗ​ലം സ്വ​ദേ​ശി​യാ​ണ് മ​മ്മു. പ​രേ​ത​രാ​യ പ​ന്നി​യൂ​രി​ലെ വ്യാ​പാ​രി പു​ത്ത​ല​ത്ത് അ​ബ്ദു - ആ​മി​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. അ​വി​ഭ​ക്ത ക​ണ്ണൂ​ർ ജി​ല്ല മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി, മു​സ്‌​ലിം ലീ​ഗ് ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, യു.​ഡി.​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ, റെ​യ്ഡ്കോ ഡ​യ​റ​ക്ട​ർ, റ​ബ​ർ മാ​ർ​ക്ക​റ്റി​ങ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ എ​ന്നീ പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. കാ​ർ​ഷി​ക രം​ഗ​ത്തെ പു​രോ​ഗ​തി ല​ക്ഷ്യ​മി​ട്ട് ഫ്ര​ഷ് എ​ന്ന പേ​രി​ൽ കൂ​ട്ടാ​യ്മ രൂ​പ​വ​ത്ക​രി​ച്ചു. മു​സ്‌​ലിം ലീ​ഗി​ന്റെ ച​രി​ത്ര​പ​ഠ​നം ല​ക്ഷ്യ​മി​ട്ട് ഹ​രി​ത ച​രി​ത്ര​പ​ഠ​ന കേ​ന്ദ്രം സ്ഥാ​പി​ച്ചു. പ​ന്നി​യൂ​ർ ക​ലാ​പ ദു​രി​താ​ശ്വാ​സ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ ആ​യി​ഷ. മ​ക്ക​ൾ: മു​ഹ​മ്മ​ദ് ഷ​മീം(​ഇ​ൻ​ഫ്രാ​സോ​ഫ്റ്റ്, ത​ളി​പ്പ​റ​മ്പ്), സ​ജ്ന(​മാ​ങ്ങാ​ട്), റ​ജി​ന (ക്ല​ർ​ക്ക്, തോ​ട്ട​ട ഗ​വ. ഐ.​ടി.​ഐ). മ​രു​മ​ക്ക​ൾ: അ​ഷീ​റ (പാ​പ്പി​നി​ശ്ശേ​രി), ടി.​വി. അ​ബ്ദു​ൽ ഷു​ക്കൂ​ർ(​അ​ധ്യാ​പ​ക​ൻ, ക​ണ്ണൂ​ർ ദീ​നു​ൽ ഇ​സ്‌​ലാം സ​ഭ സ്കൂ​ൾ), പി.​വി. മു​ഹ​മ്മ​ദ് റാ​ഫി (ക്ല​ർ​ക്ക്, ത​ളി​പ്പ​റ​മ്പ് സ​ർ സ​യ്യി​ദ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്). സ​ഹോ​ദ​ര​ങ്ങ​ൾ: ഹം​സ, ഉ​മ്മ​ർ, അ​ബൂ​ബ​ക്ക​ർ, മു​സ്ത​ഫ, ഫാ​ത്തി​മ, ഖ​ദീ​ജ, ന​ബീ​സ, സാ​റ, ആ​സ്യ, പ​രേ​ത​രാ​യ ഇ​ബ്രാ​ഹിം, മൊ​യ്തീ​ൻ. F:wed/chara/TPMammu
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story