Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭാർഗവി

ഭാർഗവി

text_fields
bookmark_border
കുരുവട്ടൂർ: നടമ്മൽ പുതിയോട്ടിൽ (79) നിര്യാതയായി. ഭർത്താവ്: പരേതനായ പാർഥസാരഥി. മക്കൾ: മണി, ഗിരീഷ്. മരുമക്കൾ: ജലജ, പ്രജിത. സഞ്ചയനം വെള്ളിയാഴ്ച. ചന്ദ്രൻ എകരൂൽ: കരിയാത്തൻകാവ് ചപ്പങ്ങളുകണ്ടി ചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: സുനീഷ് (കെ.ടി.ഡി.സി രാമനാട്ടുകര), ഷബ്ന (ചീക്കിലോട്). സഹോദരങ്ങൾ: ഗോപി, രാഘവൻ, കൃഷ്ണൻ, കരുണാകരൻ, പ്രഭാകരൻ, സൗമിനി, രാധ, പരേതയായ ജാനകി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story