Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2022 12:07 AM GMT Updated On
date_range 22 Jan 2022 12:07 AM GMTനിയമനം
text_fieldsbookmark_border
വേളം: ഗ്രാമപഞ്ചായത്ത് ഓഫിസിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അക്കൗണ്ടൻറ് കം ഐ.ടി അസിസ്റ്റൻറിനെ നിയമിക്കുന്നു. അഭിമുഖം 29ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളിൽ. ഫോൺ: 04962770109
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story