Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശാദുലി

ശാദുലി

text_fields
bookmark_border
മട്ടന്നൂർ: ഇരിക്കൂറിലെ പൗരപ്രമുഖൻ ആർ.പി. (93) നിര്യാതനായി. കുറച്ചുകാലമായി ചാവശ്ശേരിയിലായിരുന്നു താമസം. ഭാര്യ: പരേതയായ പി.എം. ഫാത്തിമ (ഇരിക്കൂർ). മക്കൾ: കുഞ്ഞാമിന (സിദ്ദീഖ് നഗർ), റഹ്മത്ത്, മറിയം (ഇരുവരും അഞ്ചരക്കണ്ടി), സഫിയ (പരിയാരം), ഹുസൈൻ (പാളയം), ഫായിസ (മണക്കായി), മാമു (ഇരിട്ടി), നഫീസത്ത്​ (നാലാങ്കേരി), റഹീദ (ചാവശ്ശേരി). മരുമക്കൾ: ഇബ്രാഹിം ഹാജി (ആലക്കോട്), അബ്​ദുൽ റഹ്‌മാൻ (കൊതേരി), മുസ്തഫ (ചെമ്പിലോട്), മുബഷിർ (കണ്ണൂർ), റൈഹാനത്ത്​ (പാളയം), നിസാർ (മണക്കായി), റൈഹാനത്ത്​ (ഇരിട്ടി), ഇസ്മായിൽ (നാലാങ്കേരി), റഫീഖ് (വാളാങ്കിച്ചാൽ). സഹോദരങ്ങൾ: ആർ.പി. ഹുസൈൻ (ഇരിക്കൂർ), പരേതരായ മമ്മദ് ഹാജി, മറിയുമ്മ, ഇബ്രാഹിം ഹാജി, അബൂബക്കർ, നഫീസ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story