Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

******************ബാലകൃഷ്ണൻ

text_fields
bookmark_border
ബാലകൃഷ്ണൻ നീലേശ്വരം: ആലിങ്കീൽ വൈനിങ്ങാലിലെ വി. ബാലകൃഷ്ണൻ (69) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: വിനു (സി.ആർ.പി.എഫ്, കോയമ്പത്തൂർ), വിജേഷ്, സതീശൻ (ഇരുവരും ഗൾഫ്). മരുമകൾ: എം. സജ്ന. സഹോദരങ്ങൾ: ഗംഗാധരൻ (റിട്ട. എസ്.ഐ), വി. രഘു (ജൂനിയർ സൂപ്രണ്ട്, ഹോസ്ദുർഗ് ജെ.എഫ്.സി.എം കോടതി -ഒന്ന്), കാർത്യായനി, മാധവി, ശാരദ, രാധ, ഗിരിജ. Balakrishnan -Vijayan Sargam ദേവു ന്യൂമാഹി: പരിമഠം കുറുക്കൻകുന്നത്ത് ഹൗസിൽ ദേവു (74) നിര്യാതയായി. ഭർത്താവ്: പരേതരായ അനന്തൻ. മക്കൾ: ഗണേശ്, സനില, ഷീല, ഷീബ. മരുമക്കൾ: വേണുഗോപാൽ, പ്രകാശൻ, ബാബു. സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, ചീരു. no photo അപ്പു തൃക്കരിപ്പൂർ: ശിവമൊഗ്ഗയിൽ താമസിക്കുന്ന തൃക്കരിപ്പൂർ കക്കുന്നത്തെ ചാലക്കോട്ട് അപ്പു (84) നിര്യാതനായി. ഭാര്യ: എൻ. ജാനകി. മക്കൾ: അശോക് കുമാർ, ശോഭ, രമേശ്, സുനിത. മരുമക്കൾ: എ. സീന (കരിവെള്ളൂർ), സി. ശശിധരൻ (കച്ചവടം, ശിവമൊഗ്ഗ), പി.വി. ധന്യ (കോറോം), എ.വി. വിനോദ് കുമർ (ഉദിനൂർ). സഹോദരങ്ങൾ: പാട്ടി (പയ്യന്നൂർ), വലിയപ്പു (കക്കുന്നം), മാണി, പരേതനായ കണ്ണൻ കാരണവർ. Ksd obit Appu shimoga tkp ശ്രീദേവി അമ്മ കടന്നപ്പള്ളി: തുമ്പോട്ടയിലെ പരേതരായ ഇ.എം. അനന്തൻ നമ്പ്യാരുടെയും പി.കെ. ചെറിയ അമ്മയുടെയും മകൾ പെരിയാടാൻ കിഴക്കിനിയിൽ ശ്രീദേവി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ പോത്തേര തേലപ്രത്ത് ചന്തുക്കുട്ടി നമ്പ്യാർ. മക്കൾ: പി. ബാലകൃഷ്ണൻ (സി.പി.എം തുമ്പോട്ട ബ്രാഞ്ച് അംഗം), പി.കെ. കാർത്യായനി, പി.കെ. കുഞ്ഞിരാമൻ. മരുമക്കൾ: എൻ.വി. വത്സല (പെരുമ്പടവ്), എ.വി. ചന്തുകുട്ടി നമ്പ്യാർ (റിട്ട. റെയിൽവേ), ലതിക (തലവിൽ). സഹോദരങ്ങൾ: പരേതരായ പി.കെ. അനന്തൻ നമ്പ്യാർ, പി.കെ. ഗോവിന്ദൻ നമ്പ്യാർ, പി.കെ. പാർവതി അമ്മ. Pyr Sreedevi Ama 84 ജാനകി മാഹി: പള്ളൂർ കരീക്കുന്നുമ്മൽ കിഴക്കേചാലിൽ ജാനകി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: രാജി, പരേതനായ രാജൻ. മരുമക്കൾ: സുകുമാരൻ (ഓയിൽ ഷോപ്, പാറാൽ), ശാന്ത. Mahi Janaki (85) ഗോപാലകൃഷ്ണൻ കേളകം: കൊട്ടിയൂരിലെ പോസ്​റ്റ്​മാനായിരുന്ന കദളിക്കുന്നേൽ ഗോപാലകൃഷ്ണൻ (58) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: അമൃത, ആതിര. മരുമകൻ: വിനീത്. Kelakam Gopalakrishnan (58), a postman മിലൻ കേളകം: ചെട്ടിയാംപറമ്പിലെ മണിമലക്കരോട്ട് ബെന്നി-ബിൽസി ദമ്പതികളുടെ മകൻ മിലൻ (24) നിര്യാതനായി. സഹോദരി: മേഘ. Kelakam Milan (24)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story