Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രകാശന്‍

പ്രകാശന്‍

text_fields
bookmark_border
ഈസ്​റ്റ്​ഹില്‍: പറുകണ്ടിയില്‍ (51) നിര്യാതനായി. പരേതരായ രാമന്‍, മാളുക്കുട്ടി ദമ്പതിമാരുടെ മകനാണ്. ഭാര്യ: ശ്രീജ. സഹോദരങ്ങള്‍: അജിത, പരേതനായ ശശികുമാര്‍. മണി ഫാറൂഖ് കോളജ്: ഫാറൂഖ് കോളജ് ജൂബിലി ഹെൽത്ത് സൻെററിന് സമീപത്തെ സ്​റ്റേഷനറി വ്യാപാരി പീച്ച നാരി ദാമോദരൻ എന്ന മണി (58) നിര്യാതനായി. പൊതുപ്രവർത്തകനും സൗഹൃദം ​െറസി. അസോസിയേഷൻ ജോ. സെക്രട്ടറിയുമാണ്. പിതാവ്: പരേതനായ കേളു. മാതാവ്: മാളു പൂത്താലി.ഭാര്യ: രാധ. മക്കൾ: അഖിൽ (മറൈൻ എൻജിനീയർ), ദിത്വ (സോഫ്റ്റ്​വെയർ എൻജിനീയർ, മൈസൂരു). സഹോദരങ്ങൾ: അറുമുഖൻ, സുരേന്ദ്രൻ, വിശ്വനാഥൻ, രാജൻ, ബിന്ധു. സംസ്കാരം ശനിയാഴ്ച വൈകീട്ട്​ മൂന്നിന്​ വീട്ടുവളപ്പിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story