Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആലിക്കോയ

ആലിക്കോയ

text_fields
bookmark_border
പന്നിയങ്ങര: ചെരുമനശ്ശേരി തെമീം മാളിയേക്കലിൽ (68) നിര്യാതനായി. ഭാര്യ: തമീം മാളിയേക്കൽ കച്ചു. മക്കൾ: മുഹമ്മദ്‌ യൂനുസ്, അബൂബക്കർ സിദ്ദീഖ്, ഉമ്മർ ഖൈസ്, റഹ്‌ദ, ആയിഷ, റമീശ. മരുമക്കൾ: സാദത്ത്, സാദത്ത് പന്തക്കലകം, ശിബിലി, ഫാത്തിമ്മ റുന. സ്കൂട്ടർ യാത്രികൻ കാറിടിച്ചു മരിച്ചു എലത്തൂർ: സ്കൂട്ടർ യാത്രികൻ കാറിടിച്ചു മരിച്ചു. കനകാലയബാങ്കിനടുത്തുള്ള ബ്രദേർസ് ബേക്കറി ഉടമ എലത്തൂർ പുതിയനിരത്ത് അക്കരക്കുന്നത്ത് പ്രവീൺ കുമാർ ആണ് (62) മരിച്ചത്. സഹകരണ ആശുപത്രിക്ക് സമീപം ചൊവ്വാഴ്ച രാവിലെയാണ്​ അപകടം. പിതാവ്​: പരേതനായ ശ്രീനിവാസൻ. മാതാവ്​: ശാന്ത. ഭാര്യ: സുജാത (റിട്ട. ബി.ഡി.ഒ). മക്കൾ: സച്ചിൻ, ചന്ദന. മരുമകൻ: മനീഷ് (പഞ്ചാബ് നാഷനൽ ബാങ്ക്, ഗോവ). സഹോദരങ്ങൾ: പ്രമോദ്, പ്രബിത, പ്രസീജ, മിനി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story