Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരുഗ്മിണിഅമ്മ

രുഗ്മിണിഅമ്മ

text_fields
bookmark_border
കോഴിക്കോട്: തൊണ്ടയാട് പരേതനായ പി.എൻ. ബാലകൃഷ്ണൻ നായരുടെ (റിട്ട. പോസ്​റ്റ്​മാസ്​റ്റർ) ഭാര്യ കിഴക്കെപ്പുറത്ത് പി.കെ. (82) നിര്യാതയായി. മക്കൾ: ശിവദാസൻ (ബിസിനസ്), രാധാകൃഷ്ണൻ (ആർ.കെ. മോട്ടോഴ്സ്), മനോജ്കുമാർ, സിന്ധു. മരുമക്കൾ: പരേതനായ സുനിൽകുമാർ, ജയശ്രീ, രജിത, സന്ധ്യ എൻ (കിർതാഡ്സ്). സഹോദരങ്ങൾ: വിശ്വനാഥൻ നായർ, പരേതരായ മീനാക്ഷിഅമ്മ, ഭാസ്കരൻ നായർ, പത്മനാഭൻ നായർ. സഞ്ചയനം വ്യാഴാഴ്ച.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story