Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബീപാത്തു

ബീപാത്തു

text_fields
bookmark_border
കാക്കൂർ: മടവൂർ എ.യു.പി സ്കൂൾ മുൻ പ്രധാനാധ്യാകൻ പുന്നൂർ ചെറുപാലം ചെട്ടിയാർ കണ്ടിയിൽ പരേതനായ പി.ടി. അഹമ്മദി​ൻെറ ഭാര്യ (72) നിര്യാതയായി. നരിക്കുനി അത്തിക്കോട് കുടുംബാംഗമാണ്. മക്കൾ: അബ്ബാസ് അലി (മുൻ പ്രധാനാധ്യാപകൻ, ജി.എച്ച്​.എസ്​.എസ്​ നരിക്കുനി), അബ്​ദുൽ നാസർ, റുഖിയ, സുലൈഖ (പ്രധാനാധ്യാപിക, എ.എം.എൽ.പി സ്കൂൾ പറമ്പത്തുകാവ്). മരുമക്കൾ: മൊയ്‌തീൻകുട്ടി വെളിപ്പാവിൽ, അസ്സയിൻ വേളാട്ട്, നസീമ. പടം...beepathu 72 kakoor ആച്ചുമ്മ ചെറുവാടി: വേക്കാട്ട് കുട്ട്യാലിയുടെ ഭാര്യ ആച്ചുമ്മ (72) നിര്യാതയായി. മക്കൾ: അബ്​ദുറഹിമാൻ, അഹമ്മദ് കുട്ടി, അബ്​ദുൽ കരീം, ഫാത്തിമ, പരേതയായ നഫീസ, മറിയംബി, സാജിദ. മരുമക്കൾ: മുഹമ്മദ്, ബഷീർ, ഇബ്രാഹിം, ഫാത്തിമ, സറീന, നഫീസ, പരേതനായ അസൈൻ. ഖബറടക്കം ശനിയാഴ്ച രാവിലെ 8.30ന് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദ്​ ഖബർസ്​ഥാനിൽ. ദമ്മാമിൽ നിര്യാതനായി കോഴിക്കോട്: മനന്തൽപാലം ഫ്രാൻസിസ് റോഡ് സഫ മഹലിൽ അനീസ് (38) ഹൃദയാഘാതം മൂലം സൗദിയിലെ ദമ്മാമിൽ നിര്യാതനായി. ഖത്തീഫിലെ ഹോട്ടൽ ജീവനക്കാരനായിരുന്നു. പിതാവ്: മമ്മദ്. മാതാവ്: മറിയംബി. ഭാര്യ: ഫാത്തിമ. മക്കൾ: അഫ്താക്ക്, അജു. സഹോദരങ്ങൾ: ബാബു, റമീസ്, റഷീദ്, ഹസീന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story