Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅബ്​ദുല്ല

അബ്​ദുല്ല

text_fields
bookmark_border
കണ്ണൂര്‍ സിറ്റി: കണ്ണൂര്‍ പഴയ ബസ് സ്​റ്റാൻഡിനു സമീപം സംസം ബുക് സ്​റ്റാള്‍ ഉടമ കൊച്ചിപ്പള്ളി നസീറാസില്‍ കെ.പി. (74) നിര്യാതനായി. ഭാര്യ: കെ.പി.സുഹറ. മക്കള്‍: ഹുസൈന്‍, നസീറാബി, സഫറുല്ല, നഫീറാബി. മരുമക്കള്‍: നൂറുദ്ദീന്‍ കെ.വി.ടി, ടി.പി. മുഹമ്മദ് അനീസ് (ഭെല്‍, കാസര്‍കോട്), സൗജത്ത്, ഷമീന. സഹോദരങ്ങള്‍: കെ.പി. അബ്​ദുസ്സലാം, പരേതരായ കുഞ്ഞാമിന, ആസീമ. abdulla kannur city കുഞ്ഞിക്കണ്ണൻ പാനൂർ: കടവത്തൂർ താഴെ പുനത്തുമ്മൽ കുഞ്ഞിക്കണ്ണൻ (85) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: മുകുന്ദൻ, പത്മജ, അജിത, മനോജൻ, സജീവൻ, സുജാത, ബാബു, രജീഷ്. മരുമക്കൾ: ബിന്ദു (കാഞ്ഞിരത്തിൻ കീഴിൽ), അച്യുതൻ, കുമാരൻ, ശ്രീജ (പുല്ലൂക്കര), ഷീബ (കിടഞ്ഞി), സുരേന്ദ്രൻ (വള്ള്യായി). സഹോദരങ്ങൾ: ബാലൻ (പാലത്തായി), കുമാരൻ, പരേതരായ നാണു, ചീരൂട്ടി. സുകുമാരൻ മാസ്​റ്റർ മാഹി: ഗ്രാമത്തി ശ്രീനാരായണ മഠത്തിനു സമീപം പറമ്പത്ത് ഹൗസിലെ പി.വി.സുകുമാരൻ മാസ്​റ്റർ (87) നിര്യാതനായി. പളളൂർ ഗവ: ഹൈസ്​കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: തങ്കമണി. മകൻ: സന്ദീപ് (ഐ.ടി. ബംഗളൂരു). സഹോദരങ്ങൾ: തങ്കമ്മ, പി.പി. കൗസല്യ (ഇരുവരും റിട്ട. അധ്യാപികമാർ), പരേതനായ പി.വി.ബാലകൃഷ്​ണൻ. sukumaran master mahi
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story