Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാണു

നാണു

text_fields
bookmark_border
ഉരുവച്ചാൽ: മാലൂർ അരയാലിൻകീഴിലെ പാലയാട്ട് ഹൗസിൽ കുന്നുമ്മൽ (79) നിര്യാതയായി. പരേതരായ പൊട്ടങ്കി കുഞ്ഞമ്പുവിൻെറയും കുന്നുമ്മൽ മാതുവിൻെറയും മകനാണ്. ഭാര്യ: കുന്നത്ത് ശാന്ത (പനമ്പറ്റ). മക്കൾ: കുന്നത്ത് രാജു (പടിയൂർ), സതി (കപ്പറ്റപ്പൊയിൽ), റോജ (കുറ്റ്യാടി), പ്രീത (പാലോട്ടുവയൽ), സുലോചന (പപ്പൻ പീടിക, കോടിയേരി). മരുമക്കൾ: തങ്കമണി (പടിയൂർ), ദാസൻ, പൊട്ടങ്കി ബാബു (ബസ് ക്ലീനർ), കെ.വി. ബിജു (റേഡിയോഗ്രാഫർ, തലശ്ശേരി ഗവ. ആശുപത്രി), പരേതനായ ചെക്യോടൻ പവിത്രൻ. സഹോദരങ്ങൾ: നാണി, സരോജിനി (ആലാച്ചി), ഇന്ദിര, ഭാർഗവി, രോഹിണി, ലീല, പരേതയായ ശാന്ത. സഞ്ചയനം ശനിയാഴ്ച. Nanu death -Subair Uruvachal
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story