Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസുജിത്ത്

സുജിത്ത്

text_fields
bookmark_border
കവിയൂർ: പുണെയിലെ ഗണേശ് ടയർ ഉടമ കവിയൂരിലെ വൈക്കിലേരി താഴെ കുനിയിൽ നാമത്ത് വീട്ടിൽ വി.കെ. (46) നിര്യാതനായി. വൈക്കിലേരി താഴെക്കുനിയിൽ പരേതനായ നാണുവി​ൻെറയും സി.ടി.ശാന്തയുടെയും മകനാണ്. ഭാര്യ: അനിത. മക്കൾ: തനുഷ്, ആയുഷ് (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: വി.കെ. മഹേഷ് ബാബു (സ്വപ്ന ടയർ, പുണെ), വി.കെ. ശോഭ (പള്ളൂർ), വി.കെ.പ്രഭാവതി (ചെന്നൈ), പരേതനായ വി.കെ.പ്രമോദ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story