Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 7:38 PM GMT Updated On
date_range 17 Aug 2022 7:38 PM GMTകർഷകദിനാചരണം
text_fieldsbookmark_border
മാവൂർ: ഗ്രാമപഞ്ചായത്തും കൃഷിഭവനും കർഷകരെ ആദരിച്ചു. പ്രസിഡന്റ് ടി. രഞ്ജിത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യപ്രകാശ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ശുഭ ശൈലേന്ദ്രൻ, ടി.ടി. ഖാദർ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ മൈമൂന കടുക്കാഞ്ചേരി, രജിത സത്യൻ, മെംബർമാരായ പുലപ്പാടി ഉമ്മർ, എ.പി. മോഹൻദാസ്, വാസന്തി വിജയൻ, മാവൂർ വിജയൻ എന്നിവർ സംസാരിച്ചു. വിളംബര ഘോഷയാത്ര കൃഷിഭവനിൽനിന്ന് ആരംഭിച്ച് കൺവെൻഷൻ സെന്ററിൽ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story