Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 7:05 PM GMT Updated On
date_range 17 Aug 2022 7:05 PM GMTഒഴിവ്
text_fieldsbookmark_border
കോഴിക്കോട്: മുനിസിപ്പൽ കോർപറേഷനിൽ പുതുതായി പ്രവർത്തനമാരംഭിക്കുന്ന ഡി-അഡിക്ഷൻ സെന്ററിലേക്ക് താൽകാലിക നിയമനത്തിന് ആഗസ്റ്റ് 30ന് 10.30ന് സൈക്യാട്രിസ്റ്റ് തസ്തികയിലേക്കും 11.30ന് ക്ലിനിക്കൽ സൈകോളജിസ്റ്റ് തസ്തികയിലേക്കുമുള്ള വാക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന. നഗരസഭ പരിധിയിൽ സ്ഥിരതാമസക്കാരായവർക്ക് ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ, പ്രവൃത്തിപരിചയ സാക്ഷ്യപത്രം എന്നിവ സഹിതം കോർപറേഷൻ ഓഫിസിൽ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് നഗരസഭ വെബ്സൈറ്റിലും പ്രവൃത്തിസമയത്ത് നഗരസഭ ആരോഗ്യ വിഭാഗത്തിലും ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story