Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകർഷകദിനാചരണം

കർഷകദിനാചരണം

text_fields
bookmark_border
കർഷകദിനാചരണം
cancel
വില്യാപ്പള്ളി: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു. ലോകനാർകാവ് കൃഷ്ണ ഓഡിറ്റോറിയത്തിൽ ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.വി. റീന ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മികച്ച കർഷകർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. പഞ്ചായത്തിലെ 19 വാർഡുകളിലും ആറു പ്രദേശം വീതം തിരഞ്ഞെടുത്ത് യൂനിറ്റ് അടിസ്ഥാനത്തിൽ ഗ്രൂപ്പുകൃഷിക്ക് തുടക്കംകുറിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജുള അധ്യക്ഷത വഹിച്ചു. റിട്ട. കൃഷി ഓഫിസർ പി. നാരായണൻ, കെ.എം. ബാബു, വൈസ് പ്രസിഡന്റ് പി.കെ. മുരളി, സ്ഥിരം സമിതി അധ്യക്ഷരായ കെ.കെ. സിമി, രജിത കോളിയോട്ട്, സുഭിഷ, തോടന്നൂർ ബ്ലോക്ക് അംഗങ്ങളായ സുബീഷ് പുതിയെടുത്ത്, ഒ.എം. ബാബു, റഫീഖ് എം.കെ, വള്ളിൽ ശാന്ത, ഗ്രാമപഞ്ചായത്ത് അംഗം ഗോപാലൻ മാസ്റ്റർ, കൃഷി ഓഫിസർ ഡോണ കരിപ്പള്ളി, പി. പി. രാജൻ തുടങ്ങിയവർ സംബന്ധിച്ചു. കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച പഞ്ചായത്തിലെ കർഷകർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. പടം..വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷക റാലി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story