Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമേരി

മേരി

text_fields
bookmark_border
പൊട്ടംപ്ലാവ്: പരേതനായ കളപ്പുരക്കൽ പത്രോസിന്റെ ഭാര്യ (68) നിര്യാതയായി. അരിവിളഞ്ഞപൊയിൽ വേലിക്കകത്ത് കുടുംബാംഗമാണ്. മക്കൾ: മിനി, മനോജ്, മഞ്ജു, മനു. മരുമക്കൾ: ജിജി ഞാളിയത്ത് (ചാത്തമല), സുനിത (കർണാടക), മുഖിൽ (ഹൈദരാബാദ്), സൗമ്യ പുതുശ്ശേരിക്കുഴിയിൽ (ചെമ്പന്തൊട്ടി). സംസ്കാരം ഞായറാഴ്ച 4.30ന് പൊട്ടംപ്ലാവ് സെന്റ് ജോസഫ്സ് പള്ളിസെമിത്തേരിയിൽ. Mary (68) Pottanplavu 9495336663
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story