Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightNEWപൊലീസുകാർക്ക്​ ​...

NEWപൊലീസുകാർക്ക്​ ​ മാസ്​ക് നൽകി

text_fields
bookmark_border
കോഴിക്കോട്: എരഞ്ഞിപ്പാലം മലബാർ കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ നഗരത്തിലെ പൊലീസുകാർക്ക് ഫെയ്സ് മാസ്ക് നൽകി. ആശുപത്രി ഡയറക്ടർ ഡോ. ഹയാസ് റഷീദിൽനിന്ന് സിറ്റി പൊലീസ്​ മേധാവി എ.വി. ജോർജ് ഏറ്റുവാങ്ങി. സബ് കലക്ടർ ശ്രീധന്യ സുരേഷ്​, ഡി.സി.പി സുജിത്ത് ദാസ്, സൗത്ത് അസി. കമീഷണർ എ.ജെ. ബാബു, ആശുപത്രി പി.ആർ.ഒ റിയാസ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story