Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅഖണ്ഡ നാമയജ്ഞം 26ന്

അഖണ്ഡ നാമയജ്ഞം 26ന്

text_fields
bookmark_border
കോഴിക്കോട്: അഖിലഭാരത അയ്യപ്പസേവാസംഘത്തിന്‍റെ ആഭിമുഖ്യത്തിൽ നവംബർ 26ന് തളിക്ഷേത്രത്തിൽ അഖണ്ഡ നാമയജ്ഞം നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 26ന് ഉദയം മുതൽ 27ന് ഉദയം വരെ നടക്കുന്ന ചടങ്ങിന് യജ്ഞാചാര്യൻ അയ്യപ്പനുണ്ണി നേതൃത്വം നൽകും. പരിപാടിയുടെ ബ്രോഷർ പ്രകാശനം ആഗസ്റ്റ് 17ന് കേസരിഭവനിൽ വൈകീട്ട് മൂന്ന് മണിക്ക് നടക്കും. എം.കെ. രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എക്ക് ബ്രോഷർ നൽകിയാണ് പ്രകാശനച്ചടങ്ങ് നിർവഹിക്കുക. വാർത്തസമ്മേളനത്തിൽ സേവാസംഘം ഭാരവാഹികളായ പ്രകാശ് മാട്ടാങ്കോട്ട്, റിനീഷ് ബാബു, അഡ്വ. കെ.വി. മോഹനൻ, സന്തോഷ് ദാസ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story