Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'പ്രകാശധാര 2020': മെഗാ...

'പ്രകാശധാര 2020': മെഗാ സമ്മാന വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
കോഴിക്കോട്: ഖുർആൻ സ്​റ്റഡി സൻെറർ ജില്ല കമ്മിറ്റി നടത്തിയ ഓൺലൈൻ ഖുർആൻ പ്രശ്നോത്തരിയായ 'പ്രകാശധാര 2020'ൽ ശിംറ മർയം താമരശ്ശേരി, ഷക്കീറ എം. പാലേരി, ഫസീല ഷാക്കിർ ഓമശ്ശേരി എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ്​ ടി.ശാക്കിർ വേളം സമ്മാന പ്രഖ്യാപനം നിർവഹിച്ചു. ഖുർആൻ സ്​റ്റഡി സൻെറർ ജില്ല കൺവീനർ കെ.വി. ഖാലിദ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം പ്രസിഡൻറ്​ ആർ.സി. സാബിറ മുഖ്യ പ്രഭാഷണം നടത്തി. സാറ സുബൈർ, അബ്​ദുറഹ്മാൻ പൊറ്റമ്മൽ, ഇ.എൻ. അബ്​ദുറസാഖ്, ഹബീബ് പൈങ്ങോട്ടായി എന്നിവർ സംസാരിച്ചു. അമീൻ മുയിപ്പോത്ത് സ്വാഗതവും സ്വാലിഹ് ചിറ്റടി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story