Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകത്താത്ത തെരുവ്...

കത്താത്ത തെരുവ് വിളക്കിന് പുഷ്പചക്രം വെച്ചു

text_fields
bookmark_border
കത്താത്ത തെരുവ് വിളക്കിന് പുഷ്പചക്രം വെച്ചു
cancel
പുത്തൂർമഠം: എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് അങ്ങാടിയിൽ സ്ഥാപിച്ച മിനിമാസ് ലൈറ്റ് മാസങ്ങളായി തെളിയാത്തതിനെ തുടർന്ന് യൂത്ത് ലീഗ് പ്രവർത്തകർ പുഷ്പചക്രം വെച്ചു. മുസ്‌ലിം യൂത്ത് ലീഗ് കുന്ദമംഗലം മണ്ഡലം വൈസ് പ്രസിഡന്റ് ചെറാട് നൗഷാദ് ഉദ്ഘാടനം ചെയ്തു. പി.എം. അസ്സൻകോയ, റിയാസ് പുത്തൂർമഠം, നൗഫൽ ആറങ്ങാളി, എ.ടി. മുനീർ, ഫസൽ ജുനൈസ്, മുജീബ്, സിയാദ്, ഹസൻ ജിഫ്രി, ഹാഷിദ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story