Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വീകരണം നൽകി

സ്വീകരണം നൽകി

text_fields
bookmark_border
കോഴിക്കോട്: സംസ്ഥാന സർക്കാറിന്റെ തൊഴിലാളി ശ്രേഷ്ഠ അവാർഡ് ജേതാവ് കെ. സുജാതക്ക്​ ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി സ്വീകരണം നൽകി ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് , ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി എം.പി. പത്മനാഭൻ , എം.പി. ജനാർദനൻ , മനോജ് എടാണി , അനന്തൻ നായർ , എം.കെ. ബീരാൻ , അഡ്വ.സുനീഷ് മാമിയിൽ, കെ. ഷാജി, എം.ടി. സേതുമാധവൻ, ടി. നുസ്രത്ത് , കെ. സുജാത , ജോയ് പ്രസാദ് പുളിക്കൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story