Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസരോജിനി അമ്മ

സരോജിനി അമ്മ

text_fields
bookmark_border
കൂടാളി: കാപ്പാട് സ്വദേശി പുഷ്പ നിവാസിൽ തളാപ്പൻ കോറോത്ത് (77) നിര്യാതയായി. പരേതരായ റിട്ട. പ്രധാനാധ്യാപകൻ ചന്ദ്രോത്ത് കല്യാടൻ കൃഷ്ണൻ നമ്പ്യാരുടെയും റിട്ട. അധ്യാപിക ടി.കെ. ജാനകി അമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ സി.കെ. അനന്തൻ നമ്പ്യാർ. മക്കൾ: പുഷ്പലത രമേഷ് (ദുബൈ, ഡ്രൈ ഡോക്ക്), രത്നാകരൻ (ദുബൈ), രതീഷ് ബാബു (പ്ലസ് ടു അധ്യാപകൻ, സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: കമ്മാരൻ (കൂടാളി), സുരേഖ, അനിത (ഇരുവരും ദുബൈ). സഹോദരൻ: ജയരാജൻ (മുംബൈ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്. photo: obit sarojini amma 77 koodali
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story