Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 12:10 AM GMT Updated On
date_range 12 April 2022 12:10 AM GMTഉപഹാരം നൽകി
text_fieldsbookmark_border
നാദാപുരം: സർവിസിൽനിന്ന് വിരമിച്ച കുമ്മങ്കോട് ഈസ്റ്റ് എൽ.പി സ്കൂൾ പ്രധാനാധ്യാപകനും സമസ്ത എംപ്ലോയീസ് അസോസിയേഷൻ നാദാപുരം മണ്ഡലം പ്രസിഡൻറുമായ ബഷീർ എടച്ചേരിക്ക് . എസ്.ഇ.എ നാദാപുരം മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ ഉപഹാരം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ കൈമാറി. എസ്.ഇ.എ ജില്ല വർക്കിങ് സെക്രട്ടറി കെ.പി. ശംസീർ അധ്യക്ഷത വഹിച്ചു. ജംഇയ്യതുൽ ഖുതുബാത്ത് ജില്ല പ്രസിഡൻറ് ടി.വി.സി. അബ്ദുസ്സമദ് ഫൈസി, നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് സൂപ്പി നരിക്കാട്ടേരി, ഡോ. എം.കെ. മുനീർ എടച്ചേരി, ഒ. മുനീർ, അലി വാണിമേൽ, എൻ. സൂപ്പി, നവാസ് മൂന്നാംകൈ, പട്ടർകുളങ്ങര ലത്തീഫ്, എൻ.കെ. അഷ്റഫ് എന്നിവർ സംസാരിച്ചു. പടം :c LKZ ndm 1. സമസ്ത എംപ്ലോയീസ് അസോസിയേഷൻ നാദാപുരം മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ ഉപഹാരം സാദിഖലി ശിഹാബ് തങ്ങൾ ബഷീർ എടച്ചേരിക്ക് കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story