Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 12:00 AM GMT Updated On
date_range 11 March 2022 12:00 AM GMTമാർച്ചും ധർണയും
text_fieldsbookmark_border
കാക്കൂർ: ജാതി തിരിച്ച് കൂലി നൽകുന്ന സ്ഥിതി അവസാനിപ്പിക്കുക, കുടിശ്ശിക ഉടൻ അനുവദിക്കുക, തൊഴിൽ ദിനം 200 ആക്കുക, തൊഴിലുറപ്പു പദ്ധതി തകർക്കാനുള്ള ശ്രമം അവസാനിപ്പിക്കുക, കൂലി 600 രൂപയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ കാക്കൂർ പഞ്ചായത്ത് കമ്മിറ്റി പോസ്റ്റ് ഓഫിസിലേക്ക് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.എം. ഷാജി ഉദ്ഘാടനം ചെയ്തു. ശ്രീനി രാമല്ലൂർ അധ്യക്ഷത വഹിച്ചു. ഒ. രാമചന്ദ്രൻ, ഷീബ മണങ്ങാട്ട് എന്നിവർ സംസാരിച്ചു. പടം: തൊഴിലുറപ്പ് തൊഴിലാളികൾ കാക്കൂർ പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.എം. ഷാജി ഉദ്ഘാടനം ചെയ്യുന്നു
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story