Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസോ​ളി​ഡാ​രി​റ്റി...

സോ​ളി​ഡാ​രി​റ്റി സ​മ്മേ​ള​നം: ഏ​രി​യ സ്റ്റിയറിങ് കമ്മിറ്റി

text_fields
bookmark_border
കുറ്റ്യാടി: മേയ് 21, 22 തീ​യ​തി​ക​ളി​ൽ എ​റ​ണാ​കു​ള​ത്ത് ന​ട​ക്കു​ന്ന സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി‍ൻെറ കുറ്റ്യാടി ഏ​രി​യ സ്റ്റി​യ​റി​ങ് ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി ഏ​രി​യ പ്ര​സി​ഡ​ന്‍റ് പി.കെ. അഷ്​റഫ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജില്ല സമിതി അംഗം വി.എം. ലുഖ്​മാൻ, സോ​ളി​ഡാ​രി​റ്റി ജി​ല്ല സെക്രട്ടേറിയറ്റ്​ അം​ഗം സി​യാ​സു​ദ്ധീ​ൻ ഇ​ബ്നു ഹം​സ, ടി. ഇ​സ്മായി​ൽ, ​ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഇ.എം. ഷഫീഖ്​, സെ​ക്ര​ട്ട​റി നബീൽ ഊരത്ത്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: പി.കെ. അഷ്​റഫ്​ (ചെ​യ​ർ.), ഇ.എം. ഷഫീഖ്​ (ക​ൺ.), കെ.​കെ. മു​ഹ​മ്മ​ദ​ലി, ഷം​സു​ദ്ദീ​ൻ പെ​രു​വ​യ​ൽ (​​പ്ര​തി​നി​ധി), കു​ഞ്ഞ​മ്മ​ദ് ക​വൂ​ർ,ന​സീം അ​ടു​ക്ക​ത്ത് (പ്ര​ചാര​ണം), ഒ.കെ. ഫൈ​റൂ​സ്, ഒ.കെ. സു​ഹൈ​ൽ (സാ​മ്പ​ത്തി​കം), ആ​ർ.പി. ജാ​ബി​ർ, ടി. ഇ​സ്മാ​ഈ​ൽ (സം​ഘ​ട​ന), കെ.സി. സ​ജീ​ർ, മൈ​മൂ​ന ലു​ഖ്മാ​ൻ, എം.എം. ന​ബീ​ൽ, റാ​ഫി അ​ടു​ക്ക​ത്ത്, ഫ​ർ​ഹാ​ന ബ​ഷീ​ർ (ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story