Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസോളിഡാരിറ്റി സംസ്ഥാന...

സോളിഡാരിറ്റി സംസ്ഥാന സമ്മേളനം: സ്വാഗത സംഘമായി

text_fields
bookmark_border
സോളിഡാരിറ്റി സംസ്ഥാന സമ്മേളനം: സ്വാഗത സംഘമായിപാലേരി: 'വിശ്വാസത്തിന്‍റെ അഭിമാനസാക്ഷ്യം, വിമോചനത്തിന്‍റെ പാരമ്പര്യം' എന്ന പ്രമേയത്തിൽ മേയ് 21, 22 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്‍റെ ഏരിയ സ്വാഗതസംഘം രൂപവത്​കരിച്ചു. ജമാഅത്തെ ഇസ്​ലാമി ഏരിയ പ്രസിഡൻറ്​ ഇബ്രാഹീം മാസ്റ്റർ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ജില്ല വൈസ് പ്രസിഡൻ്റ് അമീൻ മുയിപ്പോത്ത് സമ്മേളന പ്രമേയം വിശദീകരിച്ചു. സോളിഡാരിറ്റി ജില്ല സെക്രട്ടറിയേറ്റ് അംഗം സജീർ എടച്ചേരി, ഏരിയ പ്രസിഡൻറ് നിഷാദ്, സെക്രട്ടറി ഉബെെദ്, സമദ് മാസ്റ്റര്‍, ഫായിസ് പുറവൂര് എന്നിവര്‍ സംസാരിച്ചു.ഭാരവാഹികൾ: ഇബ്രാഹീം മാസ്റ്റര്‍ (ചെയ), വി. എം. നിഷാദ് (കണ്‍), ഡോ. തസ്നീം (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story