Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅഖിലേന്ത്യാതല സംവാദം...

അഖിലേന്ത്യാതല സംവാദം സമാപിച്ചു

text_fields
bookmark_border
അഖിലേന്ത്യാതല സംവാദം സമാപിച്ചുഫറോക്ക്: ഫാറൂഖ് കോളജ് എൻ.എസ്.എസ് ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് അഖിലേന്ത്യാ ഓൺലൈൻ സംവാദം സംഘടിപ്പിച്ചു. നാല് ഘട്ടങ്ങളിലായി നടന്ന സംവാദത്തിൽ രാജ്യത്തെ വിവിധ സർവകലാശാലകളിൽനിന്നും കോളജുകളിൽനിന്നും വിദ്യാർഥികൾ പങ്കെടുത്തു. ഒന്നാം സ്ഥാനം മുഹമ്മദ് മുബീൻ (ഡൽഹി യൂനിവേഴ്സിറ്റി), അലൻ നീരജ് എസ്.ആർ (വടകര എസ്.എൻ കോളജ്) എന്നിവർ പങ്കിട്ടു. രണ്ടാം സ്ഥാനം ജീവിത ജ്യോതി ബാബു (പ്രൊവിഡൻസ് കോളജ്, കോഴിക്കോട്), മൂന്നാം സ്ഥാനം അശ്വിൻ വെണ്ണാത്തൊടി (മഹാരാജാസ് കോളജ്, എറണാകുളം) എന്നിവർ നേടി.
Show Full Article
TAGS:
Next Story