Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാട്ടുപന്നിയുടെ ജഡം ...

കാട്ടുപന്നിയുടെ ജഡം കിണറ്റിൽ

text_fields
bookmark_border
കാട്ടുപന്നിയുടെ ജഡം കിണറ്റിൽ പടം : KPBA 80ചെമ്പനോട കുറത്തിപ്പാറയിൽ കർഷക​ൻെറ കിണറ്റിൽ വീണു ചത്ത കാട്ടുപന്നിയുടെ ജഡം പെരുവണ്ണാമൂഴി വനം ഉദ്യോഗസ്ഥർ പുറത്തെടുക്കുന്നുപേരാമ്പ്ര: ചെമ്പനോട കുറത്തിപ്പാറയിൽ കാട്ടുപന്നി കിണറ്റിൽ വീണു ചത്തനിലയിൽ. കാര്യാവിൽ ജോണിയുടെ വീടി​ൻെറ സമീപമുള്ള കിണറ്റിലാണ്​ കാട്ടുപന്നി വീണത്. പെരുവണ്ണാമൂഴി ഫോറസ്​റ്റ്​ ഉദ്യോഗസ്ഥർ എത്തി ഇതിനെ പുറത്തെടുത്തു സംസ്​കരിച്ചു.
Show Full Article
TAGS:
Next Story