Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവ്യാപാരികൾ ബില്ല്...

വ്യാപാരികൾ ബില്ല് നൽകിയില്ലെങ്കിൽ പരാതി നൽകാം

text_fields
bookmark_border
വടകര: താലൂക്കിലെ അനാദികടകൾ, ബേക്കറികൾ എന്നിവിടങ്ങളിൽനിന്നും വിൽപന നടത്തുന്ന സാധനങ്ങളുടെ ബില്ല് നൽകുന്നില്ലെങ്കിൽ പരാതി നൽകാമെന്ന് സിവിൽ സപ്ലൈസ്. വിൽക്കുന്ന സാധനങ്ങളുടെ പേര്, അളവ്, വില എന്നിവ കാണിക്കുന്ന ബില്ല് നൽകേണ്ടത് കച്ചവടക്കാര​ൻെറ ഉത്തരവാദിത്തവും ബില്ല് ലഭിക്കേണ്ടത് ഉപഭോക്താവി​ൻെറ അവകാശവുമാണ്. അതിനാൽ താലൂക്കിലെ അനാദി കടകൾ, ബേക്കറികൾ തുടങ്ങി എല്ലാ കച്ചവട സ്ഥാപനങ്ങളും വിൽക്കുന്ന സാധനങ്ങളുടെ ബില്ല് നിർബന്ധമായും നൽകണം. ഉപഭോക്താക്കൾ ബില്ല് നിർബന്ധമായും ചോദിച്ച് വാങ്ങേണ്ടതുമാണ്. നഗരങ്ങളിലെ ബേക്കറികൾ നിർബന്ധമായും കമ്പ്യൂട്ടറൈസ്​ഡ് ബില്ല് തന്നെ നൽകേണ്ടതാണെന്ന് സ​ൈപ്ല ഓഫിസർ അറിയിച്ചു. പ്രീ പ്രൈമറി ടീച്ചേഴ്​സ് ട്രെയിനിങ് കോഴ്​സ് വടകര: കേന്ദ്ര ഗവ: അംഗീകൃത സ്ഥാപനമായ നെറ്റീവ് സ്​കിൽ ​െഡവലപ്മൻെറ്​ ട്രെയിനിങ് സൻെറർ ഓൺലൈനിൽ നടത്തുന്ന പ്രീ പ്രൈമറി ടീച്ചേഴ്​സ് ട്രെയിനിങ് കോഴ്​സിലേക്ക്‌ എസ്.എസ്.എൽ.സി, പ്ലസ്​ ടു, ഡിഗ്രി പാസായ വനിതകളിൽനിന്ന്‌ അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് 9744334960.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story