Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2021 12:00 AM GMT Updated On
date_range 21 July 2021 12:00 AM GMTകളത്തിൽ വേണു അനുസ്മരണം: ജീവൻരക്ഷ മരുന്നുകൾ നൽകി
text_fieldsbookmark_border
കൊയിലാണ്ടി: സാമൂഹിക-സാംസ്കാരിക പ്രവർത്തകനും മണ്ഡലം കോൺഗ്രസ് പ്രസിഡൻറുമായിരുന്ന കളത്തിൽ വേണുവിൻെറ ചരമവാർഷികദിനത്തിൽ പ്രിയദർശിനി ചാരിറ്റബ്ൾ സൊസൈറ്റി കിടപ്പുരോഗികൾക്ക് ജീവൻരക്ഷ മരുന്നുകൾ നൽകി. പി.കെ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണൻ മരളൂർ, സുനിൽ വിയ്യൂർ, റഷീദ് പുളിയഞ്ചേരി, പി.ടി. ഉമേഷ്, കെ.കെ. വിനോദ്, ടി.വി. പവിത്രൻ, പ്രസന്ന മാണിക്കോത്ത്, സരോജിനി പവനി, ജനാർദനൻ, ടി.പി. നിധീഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story