Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
വൈദ്യുതി മുടങ്ങും വൈദ്യുതി മുടക്കം 22.07.2021 (വ്യാഴം)കോഴിക്കോട്​: വ്യാഴാഴ്​ച വൈദ്യുതി മുടങ്ങുന്ന സമയം, സ്​ഥലം എന്നീ ക്രമത്തിൽ:8:00-2:00 കോവൂർ സെക്​ഷൻ പരിധിയിൽ കള്ളിച്ചുവട്, മെഡിക്കൽ കോളജ്, ദേവഗിരി പരിസരം, അമ്പലക്കോത്ത്, അരീക്കൽ8:00-3:00പന്നിക്കോട് സെക്​ഷൻ പരിധിയിൽ കാപ്പുമല, അഗസ്ത്യൻമൂഴി, മുക്കം പൊലീസ് സ്​റ്റേഷൻ പരിസരം8:00-4:00തൊട്ടിൽ പാലം സെക്​ഷൻ പരിധിയിൽ നെല്ലിലായി വായനശാല, നെല്ലിലായി മൃഗാശുപത്രി, നെല്ലിലായി പി.എച്ച്.സി, പടിച്ചിൽ, പാലോളി ക്രഷർ, എളീക്കാമ്പാറ, നായിക്കരിമ്പൻ പാെയിൽ8:00-5:00കാെയിലാണ്ടി നോർത്ത് സെക്​ഷൻ പരിധിയിൽ പൂർണമായുംകാെയിലാണ്ടി സൗത്ത് സെക്​ഷൻ കച്ചേരിപ്പാറ, മേലൂർ, കാരോൽ, പിലാശ്ശേരി,അത്തോളി സെക്​ഷൻ പരിധിയിൽ ഉളൂർക്കടവ്, മംഗലശ്ശേരി താഴം, വേട്ടുവച്ചേരി, കുട്ടോത്ത്, കയർ സൊസൈറ്റി,പൊറ്റമ്മൽ സെക്​ഷൻ പരിധിയിൽ മഠത്തിൽ മുക്ക്, മഠത്തിൽ താഴം, കോവൂർ സെക്​ഷൻ പരിധിയിൽ പൊന്നങ്കോട് കുന്ന്, ഗ്യാസ് ഗോഡൗൺ റോഡ്, ഭവൻസ് സ്കൂൾ റോഡ്,മാവൂർ സെക്​ഷൻ പരിധിയിൽ മൂഴാപാലം, കായേരി, വില്ലേരിക്കുന്ന്, കണ്ണി പറമ്പ്, പടാരുകുളങ്ങര8:00-6:00കൂമ്പാറ സെക്​ഷൻ പരിധിയിൽ മാങ്കയം കൂട്ടക്കര9:00-1:00കൂട്ടാലിട സെക്​ഷൻ പരിധിയിൽ പാവകണ്ടി, തെക്കയിൽ മുക്ക്, കുന്നുമ്മൽ പൊയിൽ, ഉദയം മുക്ക്, നീരോത്ത്, പൂനത്ത്, കൊട്ടങ്ങൽ മുക്ക്, നിരത്തുമല, പുതിയോട്ടു മുക്ക്, കടോളിത്താഴെ9:00-3:00ഉണ്ണികുളം സെക്​ഷൻ പരിധിയിൽ കരുമല, ഉപ്പും പെട്ടി, തേനാക്കുഴി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story