Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രവാസികൾക്ക് കോവിഡ്...

പ്രവാസികൾക്ക് കോവിഡ് പ്രതിരോധ മെഗാ വാക്സിനേഷൻ ക്യാമ്പ് തുടങ്ങി

text_fields
bookmark_border
കോഴിക്കോട്​: പ്രവാസികൾക്ക് മാത്രമായുള്ള കോവിഡ് പ്രതിരോധ മെഗാ വാക്സിനേഷൻ ക്യാമ്പിന് കോഴിക്കോട് ടാഗോർ സൻെറിനറി ഹാളിൽ തുടക്കമായി. സംസ്​ഥാനത്ത്​ തന്നെ ആദ്യമായാണിത്​. ആദ്യ ദിനം 380 പേർക്ക് കോവിഡ് പ്രതിരോധ വാക്സിനേഷൻ നൽകി. ഒൺലൈനായി രജിസ്​റ്റർ ചെയ്ത പ്രവാസികൾക്കാണ് ക്യാമ്പിൽ വാക്സിനേഷൻ ലഭിക്കുക. ജില്ല ഭരണകൂടം, ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യദൗത്യം, കോഴിക്കോട് കോർപറേഷൻ എന്നിവ സംയുക്തമായാണ് മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പ് ജൂൺ 11ന്​ അവസാനിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story