Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഴക്കാല പൂർവ ശുചീകരണം

മഴക്കാല പൂർവ ശുചീകരണം

text_fields
bookmark_border
നന്മണ്ട: ക്ലീൻ കാരക്കുന്നത്ത് പദ്ധതിയുടെ ഭാഗമായി മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുമായി ഫ്ലയേഴ്സ് കാരക്കുന്നത്ത്. കാരക്കുന്നത്ത് അങ്ങാടിയും പരിസരപ്രദേശവും ശുചീകരിച്ചും റോഡരികിലെ മാലിന്യങ്ങൾ നീക്കം ചെയ്തും കാടുകൾ വെട്ടിത്തെളിച്ചും പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ക്ലബ് സെക്രട്ടറി സരുൺ കുമാർ, യൂത്ത് വിങ് കോഓഡിനേറ്റർ മിസ്ഹബ്, റിഷാദ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story