Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇന്ധനവില വർധനക്കെതിരെ...

ഇന്ധനവില വർധനക്കെതിരെ പ്രതിഷേധം

text_fields
bookmark_border
കൊയിലാണ്ടി: ഇടക്കിടെ പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാറി​ൻെറ ജനദ്രോഹ നയത്തിനെതിരെ എൽ.വൈ.ജെ.ഡി പ്രതിഷേധം സംഘടിപ്പിച്ചു. കൊയിലാണ്ടി പെട്രോൾ പമ്പിനു മുന്നിൽ നടന്ന സമരം ജില്ല പ്രസിഡൻറ് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു. രജീഷ് മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. അവിനാഷ് ചേമഞ്ചേരി, രാധാകൃഷ്ണൻ, സി.കെ. ജയദേവൻ, രാജ്നാരായണൻ, ബിജു കേളോത്ത്, ഗിരീഷ്കുമാർ, ദേവദർശ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story